തിരുവനന്തപുരം എൽ. ബി. എസ്. സെൻറ്റർ  ഫോർ സയൻസ് ആൻഡ്  ടെക്‌നോളജിക്കു കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എൻജിനിയറിങ് കോളേജിൽ കരിയർ ഓറിയന്റേഷൻ പ്രോഗ്രാം ഏപ്രിൽ  16ന് രാവിലെ 10-ന്. പത്താം ക്ലാസ് /പ്ലസ് 2  കഴിഞ്ഞ വിദ്യാർഥികൾക്ക് പങ്കെടുക്കാം. താല്പര്യമുഉള്ളവർക്ക് https://lbt.ac.in/tcrashttps://forms.gle/SVej8AJo3LzZCB7f9 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ  9995595456, 9497000337, 9447329978, 9495310477, 9744690855 എന്നീ ഫോൺ നമ്പറുകളിലും www.lbt.ac.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.