ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നടത്തുന്ന 2018-2019 വര്‍ഷത്തെ ആയുര്‍വേദ പാരാമെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുടെ (ഫാര്‍മസി/നഴ്‌സ്/തെറാപ്പിസ്റ്റ്) പ്രവേശനത്തിന് അപേക്ഷിച്ചവരുടെ കരട് ലിസ്റ്റ് www.ayurveda.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ അപാകതകള്‍ ഉള്ളതായി രേഖപ്പെടുത്തിയിട്ടുള്ളവര്‍  17ന്  അഞ്ചിനു മുമ്പ്  കാര്യാലയത്തില്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം. കരട് ലിസ്റ്റ് സംബന്ധിച്ച് പരാതികള്‍  ഉണ്ടെങ്കില്‍ 17ന് മുമ്പ് ആവശ്യമായ രേഖകള്‍ സഹിതം അറിയിക്കണം.വകുപ്പ് ഉദ്യോഗസ്ഥരുടെ കരട് ലിസ്റ്റ് പ്രത്യേകം പ്രസിദ്ധീകരിക്കും.