ജപ്പാൻ സ്ഥാനപതി കെൻജി ഹിരമാത്സു കേരള രാജ് ഭവനിലെത്തി ഗവർണർ ജസ്റ്റിസ് പി. സദാശിവത്തെ സന്ദർശിച്ചു. അദ്ദേഹത്തിന്റെ പത്‌നി പട്രീഷ്യ ക്ലാരാ അഗ്വാദൊ ഹിരമാത്സുവും ഒപ്പം ഉണ്ടായിരുന്നു.