ആലപ്പുഴ: ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ രജിസ്‌ട്രേഷൻ നിലവിലുള്ള ഉദ്യോഗാർത്ഥികളിൽ നിു കെസ്‌റ-99 പദ്ധതി (ജി ഒ (പി) 40/99/ഘആഞ ഉറേ.30.03.99) പ്രകാരം സ്വയംതൊഴിൽ തുടങ്ങുവാനുള്ള അപേക്ഷ ക്ഷണിക്കുു. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 1,00,000/- രൂപ കവിയരുത്. കുറഞ്ഞ പ്രായപരിധി 21 വയസ്സ് – 50 വയസ്സ് കഴിയാൻ പാടില്ല. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രജിസ്‌ട്രേഷൻ കാർഡ്, അസ്സൽ സർ’ിഫിക്കറ്റ് എിവ സഹിതം ഹാജരായാൽ അപേക്ഷ ഫാറം ബന്ധപ്പെ’ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നിും സൗജന്യമായി ലഭിക്കുതാണ്. ഓരോരുത്തരും സമർപ്പിക്കു പ്രോജക്ട് അനുസരിച്ച് പരമാവധി 1,00,000/- രൂപ (ഒരു ലക്ഷം) വായ്പയ്ക്ക് അർഹത ഉണ്ടായിരിക്കുതാണ്. സബ്‌സിഡി 20%. പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെ’ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നേരി’് ഹാജരായി സമർപ്പിക്കേണ്ടതാണ്.