കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഒരു വർഷം ദൈർഘ്യമുള്ള കേരള ഗവൺമെന്റ് അംഗീകൃത പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. SSLC, +2, ഐറ്റിഐ, ഡിപ്ലോമ എന്നിവയാണു യോഗ്യത. ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് മുൻഗണന. പ്രായപരിധി ഇല്ല.

വിശദവിവരങ്ങൾക്ക് : 7561866186, 9388338357 എന്നീ ഫോൺ നമ്പറിലോ, കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളേജ് റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക