തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാടിസ്ഥാനത്തിൽ സീനിയർ റെസിഡന്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 29 നു വൈകിട്ട് മൂന്നു വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: www.rcctvm.gov.in.