വിദ്യാഭ്യാസം | June 18, 2024 കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷനിൽ മാനേജിംഗ് ഡയറക്ടർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയും വിശദ വിവരങ്ങളും www.prd.kerala.gov.in, www.hpwc.kerala.gov.in ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. സ്വാതി തിരുനാൾ സംഗീത കോളേജിൽ താൽക്കാലിക നിയമനം ലോഞ്ച് പാഡ് – സംരംഭകത്വ വർക്ഷോപ്പ്