* റീജിയണല് ഓഫീസറുടെ റഗുലര് തസ്തിക

കേരള ആര്ട്ടിസാന്സ് ഡവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡിന്റെ കൊല്ലം റീജിയണല് ഓഫീസില് ഒരു റീജിയണല് ഓഫീസറുടെ റഗുലര് തസ്തിക സൃഷ്ടിക്കും.


* ശമ്പള പരിഷ്ക്കരണം സാധൂകരിച്ചു

കേരള സംസ്ഥാന നിര്മ്മിതി കേന്ദ്രത്തിലെ 99 സ്ഥിര ജീവനക്കാര്ക്ക് മൂന്നാം ശമ്പള പരിഷ്ക്കരണം അനുവദിച്ച നടപടി സാധൂകരിച്ചു.

സംസ്ഥാന ഭവന നിര്മ്മാണ ബോര്ഡിലെ ജീവനക്കാര്ക്ക് 11 -ാം ശമ്പള പരിഷ്ക്കരണം അനുവദിച്ച നടപടി സാധൂകരിച്ചു.