പ്രധാന അറിയിപ്പുകൾ | June 27, 2024 കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി വീഡിയോ കോൺഫറൻസിങ് ഹാൾ ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കായി സർക്കാർ അക്രെഡിറ്റെഡ് ഏജൻസികളിൽ നിന്ന് ഓഫറുകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.ksvc.kerala.gov.in. ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ വാട്ടർ ഷെഡ് മാനേജ്മെന്റ് ഡിപ്ലോമ കോഴ്സ്