പ്രധാന അറിയിപ്പുകൾ | July 3, 2024 കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽ നിന്നും 2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ സർക്കാർ അംഗീകൃത പെൻഷൻ സൈറ്റ് വഴി ആഗസ്റ്റ് 24 നകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് കേരള റേഷൻ വ്യാപാരി ക്ഷേമനിധി സെക്രട്ടറി അറിയിച്ചു. മണി ഓർഡർ പെൻഷൻ വൈകും ഐ.ടി.ഐ പ്രവേശനം: തീയതി നീട്ടി