തലശ്ശേരി, ചൊക്ലി കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ഗവ. കോളജിൽ ബി.എ ഹിസ്റ്ററി, ബികോം കോഴ്സുകളിൽ സ്പോർട്സ് ക്വാട്ടയിൽ സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർഥികൾ അപേക്ഷ ജൂലൈ 11 നുള്ളിൽ കോളജിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9747822484, 9188900210.