വിദ്യാഭ്യാസം | July 9, 2024 തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ ക്ലിനിക്കൽ ലബോറട്ടറി ടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20 ന് വൈകിട്ട് നാല് മണി. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.rcctvm.gov.in. കോഴിവളം വിൽപ്പനയ്ക്ക് വെറ്ററിനറി സർജൻ