തലശേരി ചൊക്ലി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളജിൽ ബി.എ ഹിസ്റ്ററി കോഴ്സിൽ എസ്‌സി, എസ്ടി വിഭാഗങ്ങളിലെ  സീറ്റുകളും, ബികോം കോഴ്സിൽ എസ്‌സി, എസ്.ടി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിലെ സീറ്റുകളും ഒഴിവുണ്ട്. അർഹരായ വിദ്യാർഥികളിൽ നിന്നും അപേക്ഷ ആഗസ്റ്റ് അഞ്ചിനു വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 949635439, 9188900210.