പ്രധാന അറിയിപ്പുകൾ | April 8, 2026 ജീവനക്കാരുടെ അഭാവം മൂലം ഏപ്രിൽ 10ന് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ വൈകുന്നേരം 5 മണിവരെ ആയിരിക്കും. ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു