പൊതു വാർത്തകൾ | August 4, 2024 തിരിച്ചറിയാത്ത 8 മൃതദേഹങ്ങള്‍ ഇന്ന് വൈകി ട്ട് 7:30ന് മേപ്പാടി പുത്തുമലയിയല് സംസ്കരിക്കും. ദുരന്തനിവാരണ നിയമമനുസരിച്ച് ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ കണ്ടെത്തിയ 64 സെന്റ് സ്ഥലത്ത് സര്‍വ്വമത പ്രാര്‍ത്ഥനയോടെയാണ് സംസ്കാരം നടക്കുക മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത് – 221 ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കും പ്രവേശനം നിയന്ത്രിക്കും