ചാക്ക ഗവ. ഐടിഐയിൽ 2024-25 പരിശീലന വർഷത്തെ അഡ്മിഷനുമായി ബന്ധപ്പെട്ട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ ആഗസ്റ്റ് എട്ട് വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഐടിഐയിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2502612.