കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ മക്കൾക്ക് 2023-24 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ 21 ന് വൈകിട്ട് 5 വരെ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: 0471 2729175, 8075649049.