വിദ്യാഭ്യാസം | August 22, 2024 തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിലെ (സി.ഇ.ടി) എം.സി.എ കോഴ്സിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് (എസ്.സി കാറ്റഗറി) സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 29ന് രാവിലെ 9 മുതൽ നടത്തും. വിശദവിവരങ്ങൾക്ക്: www.cet.ac.in ഓസ്ട്രിയയിലേയ്ക്ക് നോർക്ക വഴി നഴ്സിങ് റിക്രൂട്ട്മെന്റ് പൈലറ്റ് പ്രോജക്റ്റിന് ധാരണയായി സഹകരണ പരിശീലന കോളേജിൽ സ്പോട്ട് അഡ്മിഷൻ