പ്രധാന അറിയിപ്പുകൾ | September 23, 2024 കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സെപ്റ്റംബർ 25 ന് രാവിലെ 11 മണിക്ക് കണ്ണൂർ കളക്ടറേറ്റിലെ ഓഡിറ്റോറിയത്തിൽ സിറ്റിങ് നടത്തും. സിറ്റിങ്ങിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള പുതിയ പരാതികൾ സ്വീകരിക്കും. മെഷീൻ ലേണിംഗിൽ സർട്ടിഫിക്കറ്റ് കോഴ്സ് അനധികൃത വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനെതിരെ കർശന നടപടി സ്വീകരിക്കും