തൊഴിൽ വാർത്തകൾ | September 26, 2024 കേരള വനംവകുപ്പിനുകീഴിൽ തിരുവനന്തപുരം കോട്ടൂരിൽ പ്രവർത്തനം ആരംഭിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഓഫീസ് അറ്റൻഡന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ അഞ്ചുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.forest.kerala.gov.in. പോളിടെക്നിക് റഗുലർ, ലാറ്ററൽ എൻട്രി, വർക്കിംഗ് പ്രൊഫഷണൽ, പാർട്ട് ടൈം ഡിപ്ലോമ പ്രവേശനം മാലിന്യമുക്തം നവകേരളം: സമ്പൂർണ ഹരിതഅയൽക്കൂട്ടങ്ങളൊരുക്കാൻ കുടുംബശ്രീ രംഗത്ത്