തൊഴിൽ വാർത്തകൾ | September 30, 2024 സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി കേരള യിലെ എൻ.പി.ഇ.പി ജൂനിയർ റിസർച്ച് ഫെലോ യുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.scertkerala.gov.in . പ്രവേശനം സൗജന്യം സീനിയർ റസിഡന്റ് നിയമനം