തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിലെ 2024-25 വർഷത്തെ എം.ടെക് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 9 ന് സ്പോട്ട് അഡ്മിഷൻ നടത്തും. രജിസ്ട്രേഷൻ രാവിലെ 9 മുതൽ 11 വരെ നടക്കും. വിശദവിവരങ്ങൾക്ക്: www.gectcr.ac.in.