2024-25 അധ്യയന വർഷത്തെ ആയുർവേദ കോഴ്‌സുകളുടെ രണ്ടാം ഘട്ട സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റിന് ശേഷം അഖിലേന്ത്യാ ക്വാട്ട കൗൺസിലിംഗിൽ പങ്കെടുത്തിട്ടുള്ളവരുടെ അലോട്ടട് ലിസ്റ്റ് www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രസ്തുത ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ ഓപ്ഷൻ രജിസ്റ്റർ ചെയ്താലും സ്റ്റേറ്റ് രണ്ടാം ഘട്ട സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റിന് പരിഗണിക്കില്ല. ഫോൺ : 0471 2525300.
![](https://prdlive.kerala.gov.in/wp-content/uploads/2023/11/ayur-65x65.png)