വിദ്യാഭ്യാസം | December 6, 2024 തിരുവനന്തപുരം, കോഴിക്കോട് ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിൽ 2024-25 അധ്യയന വർഷത്തേക്കുള്ള സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (സിസിപി-ഹോമിയോ) ക്ലാസ് ഡിസംബർ 16 മുതൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.ghmct.org. മാധ്യമങ്ങൾ ചൂഷണങ്ങൾക്കെതിരെയുള്ള തിരുത്തൽ ശക്തിയാകണം: സ്പീക്കർ ക്ഷയരോഗ മുക്ത കേരളത്തിനായി ഒരു ജനകീയ മുന്നേറ്റം