അസാപ് കേരളയുടെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 5 ന് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക്: https://csp.asapkerala.gov.in/courses/general-fitness-trainer, ഫോൺ : 9495999693.
![](https://prdlive.kerala.gov.in/wp-content/uploads/2025/01/fitness1-65x65.jpg)