കോട്ടയം ഈരയിൽക്കടവിലുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ വെച്ച് ഫെബ്രുവരി 11 മുതൽ 21 വരെ (ഞായറാഴ്ച ഒഴികെ) പത്തുദിവസത്തെ ക്ഷീരോൽപ്പന്ന നിർമ്മാണ പരിശീലനം സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ ഫെബ്രുവരി 11ന് രാവിലെ പത്തുമണിക്ക് ക്ഷീരപരിശീലന കേന്ദ്രത്തിൽ എത്തണം. രജിസ്‌ട്രേഷൻ ഫീസ് 135 രൂപ. ഭക്ഷണം ക്ഷീരപരിശീലന കേന്ദ്രത്തിൽ ക്രമീകരിക്കും.ഫോൺ: 0481-2302223.