വിദ്യാഭ്യാസം | February 10, 2025 ഗവൺമെന്റ് എച്ച്.എസ്. പാപ്പനംകോട് സ്കൂളിൽ എഫ്.ടി.എം. തസ്തികയിലേക്ക് ശാരീരിക ക്ഷമതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റയും മെഡിക്കൽ സർട്ടിഫിക്കറ്റുമായി ഫെബ്രുവരി 13ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി സ്കൂളിൽ ഹാജരാകണം. ഫോൺ: 0471-2494307. ഹോസ്ദുർഗ് സബ് ട്രഷറി കെട്ടിടത്തിന് താത്കാലിക മാറ്റം നെടുമങ്ങാട് മഞ്ച സർക്കാർ ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം