കഴക്കൂട്ടം വനിതാ ഐ.ടി.ഐയിൽ ടെക്നിഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം ട്രേഡിലേക്ക് മാർച്ച് 6ന് നടത്താൻ നിശ്ചയിച്ചിരുന്ന ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമന ഇന്റർവ്യൂ സാങ്കേതിക കാരണങ്ങളാൽ റദ്ദ് ചെയ്ത വിവരം വ്യവസായിക പരിശീലന വകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു.