കേരള ലോകായുക്ത തൃശൂരും കോട്ടയത്തും ക്യാമ്പ് സിറ്റിങ് നടത്തുന്നു. മാർച്ച് 12 ന് തൃശൂർ ഗവൺമെന്റ് ഗസ്റ്റ്ഹൗസ് കോൺഫറൻസ് ഹാളിലും 13ന് കോട്ടയം പി.ഡബ്ല്യൂ.ഡി. റെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും രാവിലെ 10.30 ന് ആരംഭിക്കുന്ന സിറ്റിങ്ങിന് ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ നേതൃത്വം നൽകും.