തൊഴിൽ വാർത്തകൾ | March 6, 2025 ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലെ ഡി.ബി.ടി പ്രോജക്ടിലേക്ക് പ്രോജക്ട് അസോസിയേറ്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. https://forms.gle/gQxYg76pPHYhAtYq8 ലിങ്കിലൂടെ മാർച്ച് 17നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.iav.kerala.gov.in. സുരക്ഷിത വിദേശ കുടിയേറ്റം; നോർക്ക വനിതാസെൽ വർക്ക്ഷോപ്പ് മാർച്ച് 7ന് തിരുവനന്തപുരത്ത് പ്രിൻസിപ്പാൾ നിയമനം