തൊഴിൽ വാർത്തകൾ | March 20, 2025 തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 26 വൈകിട്ട് 3.30 നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in . എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു