വിദ്യാഭ്യാസം | March 22, 2025 അസാപ് കേരളയിൽ ജാപ്പനീസ് എൻ5 ഓൺലൈൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യതയുള്ളവർക്ക് ഏപ്രിൽ 22 ന് മുമ്പായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://asapkerala.gov.in/course/japanese-language-n5/. ഫോൺ: 9495999630. ഇടുക്കി കേരളാ ടൂറിസത്തിൻ്റെ പൊന്മുട്ടയിടുന്ന താറാവ്: മന്ത്രി പി.എ. മുഹമ്മദ് റിയാസ് സമ്മർ കോച്ചിങ് ക്യാമ്പ്