സഹകരണ നിയമഭേദഗതി 2024 നെ കുറിച്ച് സഹകാരികൾക്ക് അവബോധം നടത്തുന്നതിനായി സംസ്ഥാന സഹകരണ യൂണിയന്റെ നേതൃത്വത്തിൽ നെയ്യാർഡാമിലെ കിക്മ ഇൻസ്റ്റിറ്റ്യൂട്ടിൽ ദ്വിദിന പഠന ക്ലാസ് സംഘടിപ്പിക്കും. ആദ്യഘട്ടത്തിൽ സഹകരണ സംഘങ്ങളിലെ പ്രസിഡന്റുമാർക്കാണ് ക്ലാസ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2320420.