ഏപ്രിൽ 23, 24 തീയതികളിൽ കേരള ചരിത്ര ഗവേഷണ കൗൺസിലും എസ്.സി.ഇ.ആർ.ടിയും സംയുക്തമായി തിരുവനന്തപുരം ജില്ലയിലെ 100 വർഷം തികഞ്ഞ സ്‌കൂളുകളുടെ ചരിത്ര സെമിനാർ സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാൻ താല്പര്യമുള്ള 100 വർഷം തികഞ്ഞ സ്‌കൂളുകൾ schoolhistory25@gmail.com എന്ന ഇ-മെയിൽ ഐ.ഡി.യിൽ ഏപ്രിൽ 7 നകം അറിയിക്കണം. വിശദവിവരങ്ങൾക്ക്: 9846225812.