പ്രധാന അറിയിപ്പുകൾ | April 8, 2025 റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) തിരുവനന്തപുരത്തിന്റെ അടുത്ത യോഗം ഏപ്രിൽ 24ന് രാവിലെ 10ന് തിരുവനന്തപുരം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു പകർച്ചവ്യാധി പ്രതിരോധത്തിന് പ്രാദേശിക പ്രതിരോധ പദ്ധതി