തൊഴിൽ വാർത്തകൾ | May 14, 2025 സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വിഴിഞ്ഞം കേന്ദ്രത്തിൽ നിലവിലുള്ള ഒരു യങ്ങ് പ്രൊഫഷണൽ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. വിശദ വിവരങ്ങൾക്ക്: www.cmfri.org.in, 0471 2480224 കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്