പ്രധാന അറിയിപ്പുകൾ | May 15, 2025 2025 ഫെബ്രുവരിയിൽ നടത്തിയ യു.എസ്.എസ് പരീക്ഷയുടെ റെക്റ്റിഫൈഡ് ഉത്തരസൂചികയും, എൽ.എസ്.എസ്/ യു.എസ്.എസ് പരീക്ഷകളുടെ ഫലങ്ങളും https://pareekshabhavan.kerala.gov.in, https://bpekerala.in/lss_uss_2025 വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. ഗസ്റ്റ് ഇന്റർപ്രറ്റർ ഒഴിവ് ഉപ്പുവെള്ളം കയറിയ പാടശേഖരങ്ങളിൽ നിന്നുള്ള നെല്ല് സർക്കാർ നേരിട്ട് സംഭരിക്കും