പ്രധാന അറിയിപ്പുകൾ | June 17, 2025 തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്കുള്ള ട്രോളി അറ്റൻഡർമാരെ നിയമിക്കുന്നതിന് 18ന് രാവിലെ 11.30ന് നടത്താനിരുന്ന വാക് ഇൻ ഇന്റർവ്യൂ മാറ്റി വച്ചു. കമ്പയിൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ മൺപാത്ര നിർമാണ തൊഴിലാളികൾക്ക് ധനസഹായം; തീയതി നീട്ടി