2020-21 അധ്യയന വർഷം ആറ്റിങ്ങൽ സർക്കാർ കോളേജിൽ പ്രവേശനം നേടിയതും ഇതുവരേയും കോഷൻ ഡെപ്പോസിറ്റ് തുക കൈപ്പറ്റാത്തതുമായ വിദ്യാർഥികൾ തുക കൈപ്പറ്റുന്നതിനായി തിരിച്ചറിയൽ രേഖ, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം കോളേജ് ഓഫീസിൽ ഹാജരാകണം. ജൂൺ 30ന് മുമ്പായി തുക കൈപ്പറ്റാത്ത വിദ്യാർഥികളുടെ കോഷൻ ഡെപ്പോസിറ്റ് തുക ഇനിയൊരറിയിപ്പില്ലാതെതന്നെ സർക്കാരിലേക്ക് അടക്കും.
