തൊഴിൽ വാർത്തകൾ | July 4, 2025 നാഷണൽ ആയുഷ് മിഷൻ കേരളം മെഡിക്കൽ ഓഫീസർ (നാച്ചുറോപതി), മാസ് മീഡിയ ഓഫീസർ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 14. വിശദവിവരങ്ങൾക്ക്: www.nam.kerala.gov.in. ഫോൺ: 0471-2474550. ഇന്റർവ്യൂ നടത്തും റോഡ് വികസനത്തിൽ സമാനതകളില്ലാത്ത കുതിപ്പ്