കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ചിൽ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് കോഴ്സുകളിൽ ഓൺലൈൻ പരിശീലനം നൽകുന്നു. ഒരു ബാച്ചിൽ 25 കുട്ടികൾക്കാണ് പ്രവേശനം. പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവർക്ക് പൈത്തൺ പ്രോഗ്രാമിങ്ങിലേക്കും ഡിഗ്രി കഴിഞ്ഞവർക്ക് ഡാറ്റാ സയൻസിലേക്കും 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 9496015002, 9496015051, www.reach.org.in .
