തൊഴിൽ വാർത്തകൾ | July 10, 2025 തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സി.എസ്.എസ്.ഡി ടെക്‌നിഷ്യനെ നിയമിക്കുന്നതിന് ജൂലൈ 29 ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in . ഇന്റേൺഷിപ്പിന് അവസരം ഫീഡ് മിൽ ഓപ്പറേറ്റർ നിയമനം