തൊഴിൽ വാർത്തകൾ | July 11, 2025 തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സയന്റിഫിക് ഓഫീസറെ നിയമിക്കുന്നതിന് ജൂലൈ 30ന് അഭിമുഖം നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in. ബാച്ചിലർ ഓഫ് ഡിസൈൻ: അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു സീനിയർ റസിഡന്റ് നിയമനം