പ്രധാന അറിയിപ്പുകൾ | July 11, 2025 സർക്കാർ ഡയറിയിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾ http://gaddiary.kerala.gov.in വഴി 2026 ലെ സർക്കാർ ഡയറിയിൽ ചേർക്കുന്നതിനുള്ള വിവരം ആഗസ്റ്റ് 9നകം ഓൺലൈനായി നൽകണം. സീനിയർ റസിഡന്റ് നിയമനം എം.സി.എ: ഓപ്ഷൻ സമർപ്പിക്കാം