പ്രധാന അറിയിപ്പുകൾ | July 14, 2025 വെള്ളായണി കാർഷിക കോളേജിൽ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 26 ശനിയാഴ്ച കൂൺ കൃഷി പരിശീലനം നടത്തുന്നു. രജിസ്ട്രേഷൻ ഫീസ് 750 രൂപ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 35 പേർക്കാണ് പ്രവേശനം ലഭിക്കുക. രജിസ്ട്രേഷനും മറ്റുവിവരങ്ങൾക്കും: 8891540778. എഫ്.ഡി.ജി.ടി പ്രവേശനം: ലിസ്റ്റ് പ്രസിദ്ധീകരിച്ചു ബിഎച്ച്എംസിടി പ്രവേശന പരീക്ഷ ജൂലൈ 27ന്