വിദ്യാഭ്യാസം | July 15, 2025 2025-26 അധ്യയന വർഷത്തെ ത്രിവത്സര എൽ.എൽ.ബി. കോഴ്സ് പ്രവേശനത്തിനുള്ള അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 0471-2332120, 2338487. വനമിത്ര അവാർഡിന് അപേക്ഷിക്കാം മാനേജ്മെന്റ് സീറ്റുകളിൽ ബി.ടെക് പ്രവേശനം