തൊഴിൽ വാർത്തകൾ | July 16, 2025 തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സ്റ്റാഫ് നേഴ്സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 10 വൈകിട്ട് നാല് മണിവരെ അപേക്ഷകൾ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in സന്ദർശിക്കുക. ശക്തമായ മഴ: വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് ഹയർസെക്കണ്ടറി (വൊക്കേഷണൽ) സ്പോട്ട് അഡ്മിഷന് അപേക്ഷിക്കാം