2025-26 അധ്യയന വർഷത്തേക്കുള്ള ഇന്റഗ്രേറ്റഡ് ബി.ഡെസ്+എം.ഡെസ് ഡ്യുവൽ ഡിഗ്രി കോഴ്‌സിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 10 വരെ നീട്ടി. എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് കേന്ദ്രികൃത അലോട്ട്‌മെന്റ് മുഖേനയാണ് മെറിറ്റ് സീറ്റുകളിൽ പ്രവേശനം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്കും പ്രോസ്‌പെക്ടസിനും, www.lbscentre.kerala.gov.in സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.