കഴക്കൂട്ടം ഗവ. വനിത ഐ.ടി.ഐയിൽ ഏതാനും ട്രേഡുകളിൽ ഒഴിവുണ്ട്. ഓഫ് ലൈനായി ആഗസ്റ്റ് 19 വൈകിട്ട് 5വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 100 രൂപ. അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റൗട്ട്അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ആഗസ്റ്റ് 20 നകം സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഐ ടി ഐയിൽ നേരിട്ട് ഹാജരാകണം.