കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ & പാർലമെന്ററി സ്റ്റഡി സെന്റർ നടത്തുന്ന പി.ജി. ഡിപ്ലോമ ഇൻ പാർലമെന്ററി സ്റ്റഡീസ് ആദ്യ ബാച്ചിന്റെ തിരുവനന്തപുരം കേന്ദ്രത്തിലെ നാലാംഘട്ട സമ്പർക്ക ക്ലാസ്സുകൾ ആഗസ്റ്റ് 09, 10 തീയതികളിൽ നിയമസഭാ ബാങ്ക്വറ്റ് ഹാളിൽ രാവിലെ 9.30 മുതൽ 5.15 വരെ നടത്തും. കൂടുതൽവിവരങ്ങൾക്ക്: www.niyamasabha.org, ഫോൺ: 0471 2512662/ 2453/ 2670.
